സുരക്ഷിത ആഹാരം എങ്ങനെ തിരിച്ചറിയാം
ഭക്ഷ്യസുരക്ഷാവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍

മണ്ണാര്‍ക്കാട്: ഓരോ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഏറെ പ്രധാനപ്പെ ട്ടതാണ് ഭക്ഷണം. ഓരോ ജീവനേയും ആരോഗ്യവും ക്ഷേമവും ഉറ പ്പാക്കുന്നതില്‍ സുരക്ഷിതവും പോഷകസമൃദ്ധമായ ഭക്ഷണത്തിന് പ്രാധാന്യം വളരെ വലുതാണ്. ഭക്ഷ്യധാന്യങ്ങളുടെ കാര്യത്തില്‍ ഉപ ഭോക്ത സംസ്ഥാനമായ നമുക്ക് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഗുണനില വാരം...